1930 - ൽ ഒഡീഷയിലെ നുവാപാഡ ജില്ലയിലെ സാലിഹാൻ ഗ്രാമത്തിൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം നയിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളിയായ ദേമതി ദേയി സബറിനും പ്രദേശത്തെ ഇന്നത്തെ നിരവധി യുവ ദേമതിമാർക്കും ശ്രദ്ധാഞ്ജലി
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
Translator
Akhilesh Udayabhanu
അഖിലേഷ് ഉദയഭാനു കേരളത്തിലെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.