ആളുകളുടെ-പാദങ്ങളെ-പരീക്ഷിക്കുന്നതാണീ-കാലം

Sonipat, Haryana

Apr 04, 2021

ആളുകളുടെ പാദങ്ങളെ പരീക്ഷിക്കുന്നതാണീ കാലം

പൊടിയും, ചെളിയും, ഇടയ്ക്കു പെയ്യുന്ന മഴയും വകവയ്ക്കാതെ ഡൽഹിയിൽ നിന്നുള്ള ദമ്പതികളായ ജസ്വിന്ദർ സിംഗ് സൈനിയും പ്രകാശ് കൗറും സിംഘുവിൽ കർഷകരുടെ ചെളിപുരണ്ടു വൃത്തികേടായ പാദരക്ഷകൾ വൃത്തിയാക്കുന്ന സേവനത്തിലേര്‍പ്പെട്ടിരിക്കുന്നു.

Translator

P. S. Saumia

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Amir Malik

അമീർ മാലിക്ക് ഒരു സ്വതന്ത്ര പത്രപ്രവർത്തകനും, 2022-ലെ പാരി ഫെല്ലോയുമാണ്.

Translator

P. S. Saumia

പി. എസ്.‌ സൗമ്യ റഷ്യയിൽ ഊര്‍ജ്ജതന്ത്രജ്ഞയാണ്.