ദൈവാരാധനയും സ്വയംപ്രഹരവും: മുംബൈയിലെ തെരുവോര കാഴ്ചകള്‍
കർണ്ണാടകയിലെ കൊടമ്പൽ ഗ്രാമത്തിൽ നിന്നുള്ള ലക്ഷ്മൺ കടപ്പയും കുടുംബവും ധേഗു മേഗു പട്ടികജാതി വിഭാഗത്തിൽപെടുന്നവരും മാരിയമ്മ ദേവിയെ ആരാധിക്കുന്നവരും ജീവിത വൃത്തിക്കായി നൃത്തം ചെയ്ത് സ്വയം പ്രഹരിക്കുന്നവരുമാണ്