ലോക്ക്ഡൗണ്‍ സമയത്ത് കാൻസർ രോഗവുമായി മുംബൈയിലെ നടപ്പാതകളില്‍ കുടുങ്ങിയപ്പോള്‍
ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ കാൻസർ രോഗികൾ ലോക്ക്ഡൗൺ കാരണം തിരിച്ചു വീട്ടിലേക്ക് പോകാൻ മാർഗ്ഗമില്ലാതെ നടപ്പാതകളിൽ കഴിയുന്നു. കയ്യിലുള്ള പണം തീരാറായ അവര്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്നു.