അസമിൽ വർഷത്തിലുടനീളം നടക്കുന്ന ആഘോഷങ്ങളിൽ വാദ്യോപകരണങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. ധോലുകൾ, ഖോലുകൾ തുടങ്ങിയ പ്രധാന ഉപകരണങ്ങൾ നിർമ്മിക്കുന്ന സമർത്ഥരായ കൈപ്പണിക്കാർ പറയുന്നത് ഈയിടെ നടപ്പാക്കിയ ഗോവധ നിരോധന നിയമം വിലക്കയറ്റത്തിനും പീഡനത്തിനും വഴിവയ്ക്കുന്നുവെന്നാണ്
അസമിൽനിന്നുള്ള കവിയും ഫോട്ടോഗ്രാഫറുമാണ് പ്രകാശ് ഭുയാൻ. 2022-23-ലെ എം.എം.എഫ്-പാരി ഫെല്ലോ ആയ പ്രകാശ് അസമിലെ മജൂലിയിലെ കലകളെക്കുറിച്ചും കരവിരുതുകളെക്കുറിച്ചും എഴുതുന്നു.
Editor
Swadesha Sharma
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.