കാൻസറും കോവിഡും പിടിപെട്ട്, തല ചായ്ക്കാനിടമില്ലാതെ
ഗീതയുടെ കാൻസർ ചികിത്സയ്ക്കായിട്ടാണ് ഗീതയും സതേന്ദറൂം മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിൽനിന്നും മുംബൈയിൽ എത്തിയത്. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിനു സമീപമുള്ള ഫുട്പാത്തിൽ കഴിയുന്ന ഇവർ രണ്ടുപേർക്കും കോവിഡ്-19 സ്ഥിരീകരിച്ചു
ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
Translator
Anugraha Nair
കേരളത്തിൽനിന്നുള്ള അനുഗ്രഹ നായർ ഇപ്പോൾ ഡൽഹി സർവകലാശാലയിൽ അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം തേടുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാൻ ആഗ്രഹിക്കുന്ന ഇവർ ഒരുപാട് വായിക്കുകയും ഇടയ്ക്കിടെ ചിന്തകളെ അയഞ്ഞ കവിതകളായി രേഖപ്പെടുത്തുകയും ചെയ്യുന്നു.