no-newspaper-is-bad-news-for-chobi-saha-ml

Birbhum District, West Bengal

Jan 05, 2024

ചോബി ശാഹയ്ക്ക് പത്രമില്ലാത്തതൊരു ദുഃഖവാർത്തയാണ്

ബിർഭുമിലെ ആദിത്യപൂർ ഗ്രാമത്തിൽ ചോബി ശാഹ പഴയ പത്രങ്ങളിൽനിന്നും പാക്കറ്റുകൾ നിർമ്മിച്ച് നാട്ടിലെ കടകളിൽ വിൽക്കുകയാണ്. എന്നാൽ അടുത്തിടെ പത്രവരിക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് ഈ 75-കാരിയെ നിരാശയാക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Himadri Mukherjee

വിശ്വഭാരതി യൂണിവേസിറ്റിയിൽനിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട് ഹിമാദ്രി മുഖർജി. ബിർഭും ജില്ല ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനും വീഡിയോ എഡിറ്ററുമാണ് നിലവിൽ അദ്ദേഹം.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Translator

Visalakshy Sasikala

വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.