portrait-of-an-artist-in-majuli-ml

Majuli, Assam

Oct 07, 2023

മജൂലിയിലെ ഒരു കലാകാരന്റെ കഥ

രമേശ് ദത്ത ഒരു ചിത്രകാരനും ശില്പിയും മുഖം‌മൂടി നിർമ്മാതാവും വിവിധ സംഗീതോപകരണങ്ങൾ പ്രയോഗിക്കാനറിയുന്ന കലാകാരനുമാണ്. അസമിലെ ബ്രഹ്മപുത്ര നദിയിലെ ഈ ദ്വീപിൽ നടക്കുന്ന നാടകപ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിഭ പ്രത്യക്ഷമാവുന്നു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Prakash Bhuyan

അസമിൽനിന്നുള്ള കവിയും ഫോട്ടോഗ്രാഫറുമാണ് പ്രകാശ് ഭുയാൻ. 2022-23-ലെ എം.എം.എഫ്-പാരി ഫെല്ലോ ആയ പ്രകാശ് അസമിലെ മജൂലിയിലെ കലകളെക്കുറിച്ചും കരവിരുതുകളെക്കുറിച്ചും എഴുതുന്നു.

Editor

Swadesha Sharma

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺ‌ടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.