asha-ogale-1936-2025-ml

Pune, Maharashtra

Sep 30, 2025

ആശ ഒഗളെ: 1936-2025

പാരിയുടെ ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ടിൻ്റെ (ജി.എസ്.പി.) പിന്നിലെ ഏറ്റവും വലിയ പ്രേരകശക്തിയായിരുന്നു ആശ തായ്. ധാന്യം പൊടിക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലെ സ്ത്രീകൾ പാടിയിരുന്ന ആയിരക്കണക്കിന് ഈരടികൾ (ഓവിസ്) പരിഭാഷപ്പെടുത്തിയത് അവരായിരുന്നു. ഭാഷയുടേയും ലോകത്തിൻ്റേയും അപ്പുറത്തേക്ക് മറഞ്ഞുപോയ അവിസ്മരണീയയായ ഈ പരിഭാഷകയെക്കുറിച്ചുള്ള ഒരു വീഡിയോയാണ് അന്താരാഷ്ട്ര പരിഭാഷാദിനത്തിൽ പാരി അവർക്കുള്ള ആദരവായി അവതരിപ്പിക്കുന്നത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Namita Waikar and PARI GSP Team

ആശ ഒഗളെ (പരിഭാഷ); ബെർണാഡ് ബേൽ (ഡിജിറ്റൈസേഷൻ, ഡേറ്റാബേസ് ഡിസൈൻ, ഡെവലപ്മെൻ്റ് ആൻഡ് മെയിൻ്റനൻസ്); ജിതേന്ദ്ര മയ്ഡ് (ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ അസിസ്റ്റൻസ്); നമിത വൈകർ (പ്രൊജക്ട് ലീഡ് ആൻഡ് ക്യൂറേഷൻ); രജനി ഖലദ്കർ (ഡേറ്റ എൻട്രി).

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Video Editor

Sinchita Parbat

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററായ സിഞ്ചിത മാജി. സ്വതന്ത്ര ഫോട്ടോഗ്രാഫറും ഡൊക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ്. സിഞ്ചിത മാജി എന്ന ബൈലൈനിലായിരുന്നു അവരുടെ ആദ്യകാല റിപ്പോർട്ടുകൾ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.