ഒരേയൊരു വിദ്യാർത്ഥിയുമായി എലിഫന്‍റ ദ്വീപിലെ സ്ക്കൂള്‍
ശോചനീയമായ അടിസ്ഥാന സൗകര്യങ്ങൾ, വിമുഖരായ അദ്ധ്യാപകർ, മറ്റു പ്രതിബന്ധങ്ങൾ എന്നിവ നിമിത്തം മുംബൈ തീരത്തിനടുത്തുള്ള ഘാരാപുരി ഗ്രാമത്തിലെ രക്ഷിതാക്കൾ അവരുടെ കുട്ടികളെ നഗരത്തോടടുത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളുകളിൽ ചേർക്കാൻ നിർബന്ധിതരായി - ദ്വീപിലെ ഒരേയൊരു സ്ക്കൂൾ ഈ മാസം പൂട്ടുകയും ചെയ്യും