കഴിഞ്ഞ നാല് ദശകങ്ങളായി കിഴക്കൻ ഉത്തർപ്രദേശിലെ ആയിരക്കണക്കിന് കുട്ടികളാണ് മസ്തിഷ്കവീക്കം (എൻസിഫാലിറ്റിസ്) ബാധിച്ച് മരിച്ചുപോയത്. ഔദ്യോഗികക്കണക്കുകൾ ഇപ്പോൾ കേസുകൾ വലിയ തോതിൽ കുറഞ്ഞതായി കാണിക്കുന്നുണ്ടെങ്കിലും, രോഗത്തിന്റെ കൃത്യമായ എണ്ണമെടുക്കാത്തത്, ഇവിടെ ഇപ്പോഴും ഭയം വിതയ്ക്കുന്നുണ്ട്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Editor
Vinutha Mallya
വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.