വടക്കൻ മുംബൈയിലെ മത്സ്യബന്ധനഗ്രാമമായ മാധിലെ കോലി കുടുംബങ്ങൾ ഉത്തർപ്രദേശിൽനിന്നും ആന്ധ്രപ്രദേശിൽനിന്നും മഹാരാഷ്‌ട്രയിൽനിന്നുമുള്ള തൊഴിലാളികളെയാണ് വിവിധ ജോലികൾ ഏൽപ്പിക്കുക.
ശ്രേയ കാത്യായനി ഒരു സിനിമാ സംവിധായകയും പാരി ഇന്ത്യയിൽ വീഡിയോ കോർഡിനേറ്ററുമാണ്. പാരിക്കുവേണ്ടി ചിത്രീകരണങ്ങളും അവർ നടത്തുന്നു.
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
Translator
Aswathy T Kurup
അശ്വതി ടി കുറുപ്പ് കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട് പ്രത്യേക താൽപര്യമുണ്ട്.