രോഗാവസ്ഥയിലായ തുല്‍ജാപൂരിലെ ക്ഷേത്ര സമ്പദ്‌വ്യവസ്ഥ
കൊവിഡ്-19 പടരുന്നത് തടയുന്നതിനായി മാര്‍ച്ച് 17-ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനു ശേഷം, മറാഠ് വാഡയിലെ തുല്‍ജാപൂരിലെ പ്രശസ്തമായ ക്ഷേത്രത്തെ ആശ്രയിച്ച് ജീവിക്കുകയായിരുന്ന കടയുടമകളും കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവര്‍ വരുമാനം നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലാണ്
പൂനെയിൽനിന്നുള്ള മേധാ കാലെ സ്ത്രീകളും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ മറാത്തി പരിഭാഷ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
Translator
Smithesh S
സ്‌മിതേഷ് എസ് തിരുവനന്തപുരം സ്വദേശിയാണ്. മാധ്യമം, കേരളാകൗമുദി, കലാകൗമുദി എന്നിവയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്‌തിട്ടുണ്ട്.