വെള്ളം-പതിയെ-പതിയെ-പൊങ്ങി-വരാൻ-തുടങ്ങി

Alappuzha, Kerala

Jan 01, 2019

'വെള്ളം പതിയെ, പതിയെ പൊങ്ങി വരാൻ തുടങ്ങി'

ഇക്കഴിഞ്ഞ വൻ പ്രളയത്തിന് ശേഷം ആലപ്പുഴയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് എഴുതാനും വരക്കാനുമായി പേനയും, ചായപ്പെൻസിലുകളും, ഡയറികളും കൊടുത്തു. കുട്ടികളുടെ ഈ രചനകളിൽ തെളിയുന്നത് അവരുടെ വിഹ്വലതകളും പ്രാർത്ഥനകളും നഷ്ടങ്ങളും നെടുവീർപ്പുകളുമാണ്.

Want to republish this article? Please write to [email protected] with a cc to [email protected]

Author

V. Sasikumar

V. Sasikumar is a 2015 PARI Fellow, and a Thiruvananthapuram-based filmmaker who focuses on rural, social and cultural issues.

Translator

Greeshma Justin John

ഗ്രീഷ്മ ജസ്റ്റിൻ ജോൺ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ റീജിയണൽ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്.