for-whom-the-budget-bells-dont-toll-ml

Varanasi, Uttar Pradesh

Feb 06, 2025

മണി മുഴങ്ങാത്തതാർക്കുവേണ്ടി

ഉത്തർ പ്രദേശിലെ വാരാണസിയിലെ ഒരു കുടുംബത്തിന്റെ ജീവിതത്തിൽ, കേന്ദ്ര ബഡ്ജറ്റിനും, നികുതിയിളവിന്റെ പരിധി വർദ്ധനയ്ക്കും ഒരു സാംഗത്യവുമില്ല

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Jigyasa Mishra

ഉത്തർ പ്രദേശിലെ ചിത്രകൂട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് ജിഗ്യാസാ മിശ്ര.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.