കർണാടകയിലെ ബെലഗാവിയിലും മഹാരാഷ്ട്രയിലെ കൊൽഹാപ്പൂരിലുംനിന്നുള്ള മൂന്നുപേർ. ഒരാൾ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്നു, ഒരാൾ നെയ്ത്തുകാരൻ. ഇനിയൊരാൾ ഒരു കയർ നിർമ്മാതാവ് – മൂവരും കരകൗശലമേഖലയിൽ വിദഗ്ധർ. ഒരാൽ മുസ്ലിമാണ്. ഒരാൾ ആദിവാസി, ഒരാൾ ദളിതൻ. മൂന്നുപേരും വൃദ്ധന്മാർ. എല്ലാവരും ലോക്കഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവർ
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
Translator
Visalakshy Sasikala
വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.