വിവിധ തരം ധാന്യങ്ങളും ധാന്യപ്പൊടികളും അരിക്കാൻ ഉപയോഗിക്കുന്ന അരിപ്പകൾ നിർമ്മിക്കുന്ന ഒരു വ്യക്തിയുടെ ദൈനംദിനജീവിതം പ്രമേയമാക്കുന്ന ലേഖനം. ഗുജറാത്തിലെ ഒരു സ്മാർട്ട് സിറ്റിയുടെ ഓരങ്ങളിൽ ജീവിക്കുന്ന അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുകയാണ്
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.
Author
Umesh Solanki
അഹമ്മദാബാദ് ആസ്ഥാനമായ ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സിനിമാസംവിധായകനും എഴുത്തുകാരനും, പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദമുള്ള വ്യക്തിയുമാണ് ഉമേഷ് സോളങ്കി. മൂന്ന് കവിതാ സമാഹാരങ്ങൾ, പദ്യത്തിലെഴുതിയ ഒരു നോവൽ, ഒരു നോവൽ, കഥേതര സൃഷ്ടികളുടെ ഒരു സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടോടികളുടേതിന് സമാനമായ ഒരു ജീവിതം നയിക്കുന്നു.