പി.എസ്.പി.: സഹ്യാദ്രിയിലെ മനുഷ്യരെ ആഴത്തിൽ മുക്കുമ്പോൾ
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടങ്ങളിൽ നടപ്പാക്കാൻ പോകുന്ന ഒരു ജലവൈദ്യുതപദ്ധതി പാടങ്ങളേയും കാടിനേയും വെള്ളത്തിൽ മുക്കുകയും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു