അക്ഷയ: മഞ്ഞൾ വ്യാപാരത്തിന്‍റെ തന്ത്രങ്ങൾ പഠിക്കുന്ന യുവസംരംഭക
പ്രാദേശിക കർഷകരെ സഹായിക്കുകയും, സ്വന്തം വിദ്യാഭ്യാസത്തിനായി പണം മുടക്കുകയും, കാർഷിക ബിസിനസ് ശ്രേണികളെ തകിടം മറിക്കുകയും ചെയ്യുന്ന ഈറോഡ് ജില്ലയിലെ 21-കാരിയായ അക്ഷയ കൃഷ്ണമൂർത്തി ഉൽക്കർഷേച്ഛുവായ ഒരു ചെറുകിട ബിസിനസ് ഉടമയാണ്
അപർണ കാർത്തികേയൻ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയും പാരിയിൽ സീനിയർ ഫെലോയുമാണ്. വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അവരുടെ പുസ്തകമായ നയൻ റുപീസ് ആൻ അവർ (Nine Rupees an Hour) തമിഴ്‌നാട്ടിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവിത മാർഗ്ഗങ്ങളെ രേഖപ്പെടുത്തുന്നു. കുട്ടികൾക്കായി അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അപർണ ചെന്നൈയിൽ തന്‍റെ കുടുംബത്തോടും നായകളോടുമൊപ്പം ജീവിക്കുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.