ചെന്നൈയിൽ നൊചികുപ്പത്തെ മുക്കുവർ, ഉൾപ്രദേശത്തുള്ള ഒരു ചന്തയിലേക്ക് നീങ്ങാൻ നിർബന്ധിതരാവുകയാണ്. പരമ്പരാഗതമായി അവർ മീൻ വില്പന നടത്തിയിരുന്ന കടൽത്തീരത്തിൽനിന്ന് അല്പമകലേക്ക്. എന്നാൽ ഈ നീക്കത്തെ എതിർക്കുന്ന സമുദായത്തിനാകട്ടെ, ഇത്, ഉപജീവനത്തിന്റേയും സുരക്ഷയുടേയും സ്വത്വത്തിന്റേയും വിഷയമാണ്
ദിവ്യ കർണാട്. അന്താരാഷ്ട്ര പുരസ്കാരം നേടിയ മറൈൻ ജിയോഗ്രാഫറും കൺസർവേഷനിസ്റ്റുമാണ്. ഇൻസീസൺ ഫിഷിന്റെ സഹസ്ഥാപകയായ അവർ എഴുതാനും റിപ്പോർട്ട് ചെയ്യാനും താത്പര്യപ്പെടുന്നു.
Photographs
Manini Bansal
മാനിനി ബൻസാൽ ബംഗളൂരു ആസ്ഥാനമായ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിസൈനറും കൺസർവേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറുമാണ്. ഡോക്യുമെന്ററി ഫോട്ടൊഗ്രാഫി മേഖലയിലും പ്രവർത്തിക്കുന്നു.
Photographs
Abhishek Gerald
അഭിഷേക് ജെറാൾഡ് ചെന്നയിലെ ഒരു മറൈൻ ബയോളജിസ്റ്റാണ്. ഫൌണ്ടേഷൻ ഫോർ ഇക്കോളജിക്കൽ റിസർച്ച് അഡ്‌വോക്കസി ആൻഡ് ലേണിംഗും ഇൻസീസൺ ഫിഷുമായും ബന്ധപ്പെട്ട് കൺസർവേഷൻ ആൻഡ് സസ്റ്റെയിനബിൾ സീഫുഡ് രംഗത്ത് പ്രവർത്തിക്കുന്നു.
Photographs
Sriganesh Raman
ശ്രീഗണേഷ് രാമൻ മാർക്കറ്റിംഗ് മേഖലയിലാണ്. ഫോട്ടോഗ്രാഫിയിലും താത്പര്യം. ടെന്നിസ് കളിക്കാരനായ അദ്ദേഹം വിവിധ വിഷയങ്ങളെക്കുറിച്ച് ബ്ലോഗുകളിലെഴുതുന്നു. പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ഇൻസീസൺ ഫിഷിലും പ്രവർത്തിക്കുന്നു.
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.