കാലം തെറ്റിയതും അതിതീവ്രവുമായ കാലാവസ്ഥ വിളകളെ തകർക്കുകയാണെന്ന് പറയുകയാണ് ദക്ഷിണ ബിഹാറിലെ പ്രശസ്തമായ വെറ്റില കൃഷി ചെയ്യുന്ന ചെറുകിട കർഷകർ. സംസ്ഥാനം നൽകുന്ന നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. 2017-ൽ മഗാഹി വെറ്റിലയ്ക്ക് ഭൌമസൂചികാപദവി (ജി.ഐ- ജിയോഗ്രാഫിക്കൽ ഇൻഡിക്കേറ്റർ) പദവി ലഭിച്ചുവെങ്കിലും, സ്ഥിതിഗതിയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും ദുരിതങ്ങൾ തുടരുന്നുവെന്നും കൃഷിക്കാർ പറയുന്നു
ഉമേഷ് കുമാർ റേ ബിഹാർ ഫെല്ലോ (2022) ആണ്. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്നു.
See more stories
Author
Shreya Katyayini
ശ്രേയ കാത്യായനി ഒരു സിനിമാ സംവിധായകയും പാരി ഇന്ത്യയിൽ വീഡിയോ കോർഡിനേറ്ററുമാണ്. പാരിക്കുവേണ്ടി ചിത്രീകരണങ്ങളും അവർ നടത്തുന്നു.
See more stories
Photographs
Shreya Katyayini
ശ്രേയ കാത്യായനി ഒരു സിനിമാ സംവിധായകയും പാരി ഇന്ത്യയിൽ വീഡിയോ കോർഡിനേറ്ററുമാണ്. പാരിക്കുവേണ്ടി ചിത്രീകരണങ്ങളും അവർ നടത്തുന്നു.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.