പാഷ്മിന ഉത്പന്നങ്ങൾക്കായി നൂൽ നൂൽക്കുന്ന സ്ത്രീകൾക്ക്, അവരുടെ ഈ വിദഗ്ദ്ധ തൊഴിലിന് കിട്ടുന്നത് തുച്ഛമായ കൂലിയാണ്. അതിനാൽ, ഈ പരമ്പരാഗത തൊഴിൽ ചെയ്യാൻ, പുതിയ തലമുറയിൽ അധികമാളുകൾ ഒരുക്കമല്ല
മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.
Editor
Punam Thakur
റിപ്പോർട്ടിംഗിലും എഡിറ്റിംഗിലും പരിചയസമ്പന്നയായ ദില്ലി ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകയാണ് പുനം താക്കൂർ.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.