ഒസിത് പ്രമാണിക് സാധാരണ നെയ്ത്തുകാരനല്ല. താത്പര്യത്തോടെ നാടകങ്ങൾ പരിശീലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. തറിയന്ത്രത്തിലെ അദ്ധ്വാനവും, അരങ്ങിനോടുള്ള അഭിനിവേശവും ഒരു തൊഴിലാളിയുടെ നിലനിൽപ്പിന്റെ അടയാളങ്ങാാന്. 2025 മേയ് 1-ലെ തൊഴിലാളിദിനത്തിന് ഒരു കഥ
തപൻ സർക്കാർ ഒരു എഴുത്തുകാരനും, പരിഭാഷകനും ഗ്രാഫിക്ക്ഡി സൈനറുമാണ്. ജാദവ്പുർ യൂണിവേഴ്സിറ്റിയിൽനിന്ന് താരതമ്യ സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.
See more stories
Editor
Smita Khator
സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.