കാടാണ്-ഞങ്ങളുടെ-മാതാവ്-ബ്രോക്പകള്‍-പറയുന്നു

Tawang, Arunachal Pradesh

May 02, 2022

‘കാടാണ് ഞങ്ങളുടെ മാതാവ്,' ബ്രോക്പകള്‍ പറയുന്നു

അരുണാചല്‍ പ്രദേശിലെ പശ്ചിമ കാമെംഗ്, തവാംഗ് ജില്ലകളിലെ ബ്രോക്പകള്‍ ഒരു നിശ്ചിത കാലയളവില്‍ സമുദ്രനിരപ്പിന് വളരെ ഉയരങ്ങളിലേക്ക് കുടിയേറുന്ന ഏകാന്തരായ ഇടയരാണ്. അവരുടെ ദൈനംദിന ജീവിതക്രമം കാണിക്കുന്ന ഒരു സചിത്രലേഖനം വായിക്കാം

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.