in-punjab-green-revolution-red-harvest-ml

Sangrur, Punjab

Oct 01, 2025

പഞ്ചാബിൽ: ഹരിതവിപ്ലവം, ചോരനിറമുള്ള വിളവ്

പഞ്ചാബിന്റെ ഗ്രാമപ്രദേശങ്ങളിൽ, കാർഷികയന്ത്രങ്ങൾമൂലമുണ്ടായ അപകടങ്ങളും അംഗഭംഗങ്ങളും പതിവ് കാഴ്ചയായിട്ടും ദുരന്തബാധിതരുടെ ജീവിതം മാറ്റമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു. ഒക്ടോബർ 1-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജനദിനം ആചരിക്കുന്ന വേളയിൽ, വാർദ്ധക്യത്തെക്കുറിച്ചും വൈകല്യത്തെക്കുറിച്ചും ഒരു ലേഖനം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Vishav Bharti

വിശാവ് ഭാർതി പാരിയിലെ സീനിയർ ഫെല്ലോയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി, പഞ്ചാബിലെ കാർഷിക പ്രതിസന്ധിയേയും ചെറുത്തുനിൽ‌പ്പ് പ്രസ്ഥാനങ്ങളേയും കുറിച്ച് എഴുതുന്നു.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.