അതിജീവിക്കാനേ-എനിക്കാവൂ-ജീവിതം-ജീവിച്ചുതീർക്കാനാവില്ല

Mumbai, Maharashtra

Mar 22, 2022

‘അതിജീവിക്കാനേ എനിക്കാവൂ, ജീവിതം ജീവിച്ചുതീർക്കാനാവില്ല’

ലോക്ക്ഡൗൺ കാലത്ത് വീട്ടിലേക്കുള്ള തിരിച്ചുപോക്കിൽ അനുഭവിക്കേണ്ടിവന്ന വിഷമതകളും, തന്‍റെ കഴിഞ്ഞ കാലത്തിലും ഭാവിയിലും നഗരത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത സ്വാധീനവും വിവരിക്കുകയാണ് മുംബൈയിൽ താമസിക്കുന്ന 27 വയസ്സായ ഈ ബിഹാരി കുടിയേറ്റക്കാരൻ

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Chaitra Yadavar

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ പ്രവർത്തകയും സാമൂഹികപ്രവർത്തകയുമാണ് ചൈത്ര യാദവർ. സാമൂഹികമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കുവേണ്ടി ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്നു അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.