ചിൽതംപള്ളി ഗ്രാമവാസിയായിരുന്ന കമൽ ചന്ദ്ര എന്ന കർഷകൻ ആത്മഹത്യ ചെയ്തിട്ട് 13 വർഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹം സ്വകാര്യ പണമിടപാടുകാരിൽ നിന്ന് യാതൊരു രേഖകളുമില്ലാതെ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന്റെ ഭാര്യ പരമേശ്വരി ഇന്നും പാടുപെടുകയാണ്
വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രീലാൻസ് ജേണലിസ്റ്റാണ് അമൃത കൊസുരു. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്.
See more stories
Editor
Sanviti Iyer
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.