കോവിഡ്-19 അടച്ചിടൽ വന്നതോടെ താനെയിലെയും പാൽഘറിലെയും ഇഷ്ടികച്ചൂളയിലെ ഭൂരിഭാഗം വരുന്ന ആദിവാസി കർഷകത്തൊഴിലാളികൾ, യാതൊരു വരുമാനവുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. അടുത്ത മഴക്കാലംവരേക്ക്.
ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.