our-budgets-are-tanking-ml

Nagpur, Maharashtra

Feb 07, 2025

‘ഞങ്ങളുടെ ബഡ്ജറ്റുകൾ തകരുകയാണ്’

നാഗ്പുരിലെ സംകോലി ഗ്രാമത്തിൽ, കേന്ദ്ര ബഡ്ജറ്റിനേക്കാൾ മുന്നിട്ടുനിൽക്കുന്നത്, വിളകളുടെ വിലയെക്കുറിച്ചും നികുതി പിരിവിനെക്കുറിച്ചുമുള്ള ആശങ്കകളാണ്

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Jaideep Hardikar

ജയ്‌ദീപ് ഹർഡീകർ നാഗ്പൂരിലുള്ള ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. പരിയുടെ കോർ ടീം അംഗമാണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.