ഉറങ്ങുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മൈലുകളോളം സഞ്ചരിക്കേണ്ടി വരുമ്പോള്‍
കോവിഡ്-19 ലോക്ക്ഡൗണ്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലുള്ള കുടിയേറ്റക്കാരും ആദിവാസികളുമായ ചൂള തൊഴിലാളികളെ സാമ്പത്തിക-ഭക്ഷണ കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നവരാക്കി തീര്‍ത്തു. കൂടാതെ അനിശ്ചിതത്വം മാത്രം അവശേഷിക്കുന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിച്ചെല്ലാനുള്ള അന്ത്യശാസനത്തിനും അവര്‍ വിധേയരായി.
മംത പരേദ് (1998-2022) പത്രപ്രവർത്തകയും 2018-ലെ പാരി ഇന്റേണുമായിരുന്നു. പുനെയിലെ അബസാഹേബ് ഗാർവാരെ കൊളേജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ മംത, ആദിവാസി ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ചും തന്റെ വൊർളി സമുദായം, അവരുടെ ഉപജീവനം, പോരാട്ടം എന്നിവയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.