the-language-of-the-fish-frogs-and-a-few-fractured-poems-ml

Jalpaiguri, West Bengal

Sep 25, 2025

ജലജീവികളുടേയും പരിക്കുപറ്റിയ ഏതാനും കവിതകളുടേയും ഭാഷ

നമുക്ക് പരിചിതമായിരുന്ന ലോകം, ഉപജീവനമാർഗ്ഗങ്ങൾ, കാലാവസ്ഥ, ജീവനഷ്ടങ്ങൾ, എന്നിവയോടൊപ്പം ഭാഷയും നഷ്ടമാകുന്നതിനെക്കുറിച്ച് ഒരു കവിയുടെ സങ്കടങ്ങൾ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Moumita Alam

പശ്ചിമ ബംഗാളിൽനിന്നുള്ള കവയിത്രിയാണ് മൌമിത ആലം. രണ്ട് കവിതാ സമാഹാരങ്ങൾ - മ്യൂസിംഗ്സ് ഓഫ് ദ് ഡാർക്ക്, പോയംസ് അറ്റ് ഡേബ്രേക്ക് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെലുഗിലേക്കും തമിഴിലേക്കും അവരുടെ കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Illustration

Atharva Vankundre

മുംബൈയിൽനിന്നുള്ള കഥാകാരനും ചിത്രകാരനുമാണ് അതർവ്വ വാൻ‌കുന്ദ്രെ. 2023 ജൂലായ് മുതൽ ഓഗസ്റ്റ് വരെ പാരിയിൽ ഇന്റേൺ ചെയ്തിരുന്നു അതർവ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.