കോവിഡ് കാലഘട്ടത്തില്‍ ഉസ്മാനാബാദിലെ കായിക താരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍
ഗ്രാമീണ മഹാരാഷ്ട്രയിൽ നിന്നുള്ള ഋഷികേശ് ഘാഡ്ഗെയെപ്പോലുള്ള കായിക താരങ്ങൾ അനിശ്ചിതമായ ഒരു ഭാവിയിലേക്ക് തുറിച്ചു നോക്കുകയാണ്. ഉസ്മാനാബാദ് ജില്ലയിൽ മഹാമാരി കായിക താരങ്ങളെ ഗുസ്തിക്കളത്തിനും ഖോ-ഖോ കളിക്കളത്തിനും പുറത്തേക്ക് തള്ളി നീക്കിക്കൊണ്ടിരിക്കുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.