‘ഞങ്ങളെ ചവിട്ടി പുറത്താക്കും, ആരും ശ്രദ്ധിക്കാൻ ഉണ്ടാവില്ല’
ബീഡ് ജില്ലയിൽ ആക്രമവും ബലാൽസംഗവും കൊലപാതകവും നേരിട്ട ഒരു പാർധി കുടുംബത്തിന് പിന്നീട് വീട് വിടേണ്ടി വന്നു. കുടിയൊഴിപ്പിക്കപ്പെടുമെന്ന നിരന്തര ഭയത്താൽ ജീവിതം മുന്നോട്ടു നയിക്കുന്ന അപമാനിതരായ ആ സമൂഹം മഹാമാരിക്കു ശേഷം അതിജീവനത്തിന് ബുദ്ധിമുട്ടുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.