mundrika-to-the-rescue-ml

West Champaran, Bihar

Jan 04, 2025

രക്ഷിക്കാൻ മുണ്ഡ്രികയെ വിളിക്കൂ

ബിഹാറിലെ വാത്മീകി കടുവാ റിസർവിനകത്ത് ഏതെങ്കിലും അപകടകാരിയായ വന്യമൃഗത്തിന്റെ മുമ്പിൽ അകപ്പെടുകയോ, ഏതെങ്കിലും വന്യമൃഗത്തെ രക്ഷിക്കേണ്ടിവരികയോ ചെയ്യുകയാണെങ്കിൽ, ജീപ്പ് ഡ്രൈവർ മുണ്ഡ്രികയെ വിളിച്ചാൽ മതി. ഒരിക്കൽ ഫോറസ്റ്റ് ഗാർഡായിരുന്ന അദ്ദേഹം, എഴുത്തുപരീക്ഷയിൽ മറ്റുള്ളവരുടെ പിന്നിലായെങ്കിലും, അദ്ദേഹത്തെയാണ് ആളുകൾ ഇപ്പോഴും ആശ്രയിക്കുന്നത്

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Umesh Kumar Ray

ഉമേഷ് കുമാർ റേ, 205-ലെ പാരി തക്ഷശില ഫെല്ലോ ആണ്. 2022-ലെ പാരി ഫെല്ലോ ആയിരുന്നു. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന ഉമേഷ് പാർശ്വവത്കൃത സമുദായങ്ങളെക്കുറിച്ച് പതിവായി എഴുതുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.