i-could-ve-become-a-police-officer-officer-ml

Hyderabad, Telangana

Jun 13, 2025

‘എനിക്ക് ഒരു പൊലീസ് ഓഫീസറാവാൻ സാധിക്കുമായിരുന്നു’

ഹൈദരബാദ് നഗരത്തിലെ വിവിധ വീടുകളിൽ പാത്രം കഴുകുകയും അടിച്ചുവാരുകയും ചെയ്യുന്ന പണിയാണ് അനിത റാത്തോഡ് എന്ന കുടിയേറ്റക്കാരിയായ വീട്ടുജോലിക്കാരി ചെയ്യുന്നത്. കുടുംബത്തെ പോറ്റാൻ അതിരാവിലെ തുടങ്ങുന്ന ജോലി അവസാനിക്കുന്നത് വളരെ വൈകീട്ടാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Aranya Tanvir Gourisaria

ആരണ്യ തൻവീർ ഗൗരിസാരിയ ഹൈദരബാദിലെ മാധപുരിലെ എ.എൽ.എൽ.ഇ.എൻ-ലെ ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ്.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photographs

Sukanya Ghosh

സുകന്യാ ഘോഷ് ഒരു ബ്രാൻഡ് മാർക്കറ്റിംഗ് ഏൻഡ് കമ്യൂണിക്കേഷൻസ് ഉദ്യോഗസ്ഥയാണ്. ഹൈദരബാദിൽ താമസിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.