ബൃഹദ്-രാഷ്ട്രവും-ചിരിപ്പോലീസും

Bengaluru, Karnataka

Apr 02, 2022

ബൃഹദ് രാഷ്ട്രവും ചിരിപ്പോലീസും

സ്റ്റാൻഡ്അപ്പ് ഹാസ്യകാരന്മാരുടെയും മറ്റു കലാകാരരുടെയും പ്രകടനങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചു വരുന്നതിന്‍റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു കവിത. ക്രമസമാധാനനില തകർന്നേക്കുമെന്ന ന്യായം ഉന്നയിച്ചാണ് ഓരോ തവണയും അധികാരികൾ ഇത്തരം വിലക്കുകൾ ഏർപ്പെടുത്തുന്നത്

Poem and Text

Gokul G.K.

Translator

Prathibha R. K.

Illustrations

Labani Jangi

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Poem and Text

Gokul G.K.

ഗോകുൽ ജി.ജെ. കേരളത്തിലെ, തിരുവനന്തപുരത്തുനിന്നുള്ള സ്വതന്ത്ര പത്രപ്രവർത്തകനാണ്.

Illustrations

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.